തല നരയ്ക്കുവതല്ലെന്‍െറ വൃദ്ധത്വഠ
തല നരയ്ക്കാത്തതല്ലെന്‍ യുവത്വവുഠപിറവി തൊട്ടു നാളെത്രയെന്നെണ്ണുമ-മപ്പതിവുകൊണ്ടല്ലളപ്പതെന്‍ യൌവനംകൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുന്‍പില്‍തല കുനിക്കാത്ത ശീലമെന്‍ യൌവനംധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍പനിപിടിക്കാത്ത ശീലമെന്‍ യൌവനം;വിഷമഘട്ടത്തിലേതിലും ചെറ്റുമേ-പതറിടാത്ത ഹൃദയമെന്‍ യൌവനം!വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;വഴിമുടക്കുന്ന മാമൂല്‍ തലകളെപിഴുതെടുക്കുന്ന തീവ്രസഹിഷ്ണുത;പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-കൊതിപെരുകിയുഴറുമശാന്തത;അവശലോകത്തെ ഞെക്കിഞെരുക്കുന്നദുരധികാരത്തെ വെല്ലുവിളിക്കുവാന്‍പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍വിഭുതയാളുമമോഘസുധീരത;ഭയമൊരിത്തിരി തീണ്ടാത്ത പൌരുഷം;അലസത ചളി തേക്കാത്ത ജീവിതം;വിവിധ ദു:ഖങ്ങളാര്‍ത്തടുക്കുമ്പോഴുംവിരളമാവാത്ത ദുര്‍ദ്ധഷവിക്രമം;ജയലഹരിയില്‍ മങ്ങാത്ത തന്‍േറടം;അപജയത്തില്‍ കലങ്ങാത്ത സൌഹൃദം........................................-സുബ്രഹ്മണ്യന്‍ തിരുമുമ്പ് (എന്‍െറ യുവത്വം-1938)
Thursday, February 5, 2009
അച്ചു
അച്ചു
എന്‍റെ ചക്കി
അവള്‍ക്കെല്ലാം തമാശയായിരുന്നു
പരീക്ഷണമായിരുന്നു
വേദനിപ്പിക്കുവാന്‍ അവള്‍ മത്സരിച്ചു
സ്വയം വേദനിക്കുവാനും
സ്നേഹിക്കുവാനും ...............
കള്ളത്തരങ്ങള്‍ പറയുവാന്‍ അവള്‍ മത്സരിച്ചു
പക്ഷെ ഒരു കള്ളവും ആരും വിശ്വസിച്ചില്ല ..............
ഇത്രയും കാലം കള്ളം പറഞ്ഞിട്ടും എങ്ങനെ കള്ളം പറയണമെന്ന് അവള്‍ പഠിച്ചില്ല
കഷ്ടം
ആരോട് സത്യം പറയണം ആരോട് സത്യം പറയണം എന്നും
സത്യങ്ങളോട് അവള്‍ എന്നും പുറം തിരിഞ്ഞു നിന്നു
സത്യങ്ങള്‍ വിസ്വസിക്കതിരിക്കാനും അവള്‍ ഒരുപാടു ശ്രമിച്ചു
കള്ളങ്ങള്‍ വിശ്വസിക്കാന്‍ ആയിരുന്നു അവള്ക്ക് എപ്പോഴും താത്പര്യം
പക്ഷെ ഇന്നു അവള്‍ക്കറിയാം
എന്താണ് ജീവിതം എന്ന് "
സുഖ ദുഃഖ സംമിശ്രമാണല്ലോ ജീവിതം "
ആണോ ?
ആവോ .............

Tuesday, February 3, 2009
~~LOVE~~
*I f you love some one because you think that he or she is really gorgeous ....
then it's not love ..
it's * *"* Infatuation "
I f you love some one because you think that you shouldn't leave him because others think that you shouldn't ...
then it's not love..
it's "Compromise"
I f you love some one because you have been kissed by him ...
then it's not love..
it's "Inferiority complex"
I f you love some one because you cannot leave him thinking that it would hurt his feelings ... then it's not love ..
it's "Charity"
I f you love some one because you share every thing with him ...
then it's not love...
it's "Friendship"
BUT...I f you feel the pain of the other person more than him even when he is stable and you cry for him/her ...
that's "LOVE"
I f you get attracted to other people but stay with him/her without any regrets...
that's "LOVE"
I f you let him go knowing that he/she has to go but he doesn't want to ...
that's pure and true "LOVE"

Subscribe to:
Posts (Atom)