Monday, February 22, 2010

കാണാത്ത സുന്ദരി



Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want
so much it makes you sorry.
Still, you don't regret a single day.


കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു
നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും
ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ
കുംകുമ പൊട്ടു മായിച്ചൊഴുക്കി...
വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍
ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം
ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....
മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി
കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍
ഉതിര്‍ന്നു വീണു ..
ആ‍ മഴയില്‍ എനിക്കു എല്ലാം നഷ്ട്പ്പെട്ടു.
നിറഞ്ഞ കണ്ണുകള്‍ കാണാതിരിക്കുവാന്‍
മുഖം തിരിക്കുമ്പോള്‍ അറിയാതെ വിതുമ്പിയ
ചുണ്ടിനു മുകളിലെ മറുക് ചേര്‍ത്ത്
കടിച്ചൊതുക്കിയത് എന്തിനായിരുന്നു. .
പറയാതെ പറഞ്ഞും കേള്‍ക്കാതെ കേട്ടും ....
ഒരു വികാരം പ്രകടമാവുക ..
എന്തെല്ലാം പറയുന്നു ......
എന്തെല്ലാം കേള്‍ക്കുന്നു ....
എന്നിട്ടുംപറയാതെ പോകുന്ന ഒരു വാക്കിനായി
അറിയാതെ ചെവിയോര്‍ക്കുന്നു ...
അങ്ങിനെ പാതി മൂടി വച്ച
ഒരു ഹൃദയവുമായി വീണ്ടും എത്രയോ നാള്‍ .. ..


Sisters and Brothers of America,
It fills my heart with joy unspeakable
to rise in response to the warm
and
cordial welcome which you have given us.
I thank you in the name of
the most ancient order ...."


എത്ര സുന്ദരം അല്ലെ....................
ഒരു നിയൊഗം പൊലെ ഞാന്‍ പരിചയപ്പെട്ടു......
പക്ഷെ എനിക്ക് ഒരു കച്ചി തുരുമ്പായിരുന്നു.
മുങ്ങി ചാവാന്‍ പൊകുന്നവന്‍ എന്തും ചെയ്യുമല്ലൊ?
ഞന്‍ എല്ലാംപറഞ്ഞു.
അപ്പൊള്‍ അവള്‍ പറഞ്ഞു.....

”No more Girls........”


ആദ്യയത്തെ ഉപദെശം............
മുഖമില്ലാത്ത കൂട്ടുകാരി...................

മുഖം ഇല്ലെങ്കിലും അവള്‍ സുന്ദരിയാണ്
കാരണം ഞാന്‍ കണ്ടിട്ടില്ലല്ലോ ................
അവളുടെ ശബ്ദം മനോഹരമാണ്
കാരണം ഞാന്‍ കേട്ടിട്ടില്ലല്ലോ ...........


മുഖം ........................
മുഖം ഇല്ലാത്തത്
ആവുന്നതിനെക്കാള്‍ നല്ലതാ................

No comments:

Post a Comment