
കാലത്തിനൊപ്പം ഓടാന്‍ ശ്രമിച്ച് ചെറു കല്ലില്‍ തട്ടി മറിഞ്ഞു വീണവന്‍ ... പാതയോരത്തെ ചെറു തണലുകളില്‍ ഒറ്റക്കിരുന്നവന്‍.. കാരണമില്ലാതെ ചിന്തിച്ചു കൂട്ടിയവ ചിതരിപ്പോകാത്ത പുസ്തക താളുകളില്‍ എഴുതി നിറച്ച്, സുന്ദരമായ അക്ഷരക്കൂട്ടങ്ങള്‍ നോക്കി ചിന്തിച്ച് ചിരിച്ചവന്‍...!!!
No comments:
Post a Comment