എടീ എന്ടടീ നോക്കുന്നത് ... ഇത് ഞാനാ
മനസിലായില്ലേ.
നിന്റെ അരുനെട്ടന്‍..
നിനക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ ഇത് ഞാന്‍ തന്നെയാ ....
നീ എന്റെ കൂട്ടിലെ പഞ്ചവര്ന കിളി ആണോ എന്ന് ചോദിച്ചാല്‍
അല്ലെന്നു ഞാന്‍ തീര്‍ച്ചയായും പറയും
കാരണം ഞാന്‍ നിന്നെ വെച്ചത് കൂടിനകതല്ലല്ലോ മനസിനകത്തല്ലേ .....
പക്ഷെ..... നീ എന്റെ മനസ് മനസിലാക്കാതെ വെറുതെ... പാടിക്കൊണ്ടേ ഇരുന്നു.........
നിനക്ക് ഞാന്‍ സ്വാതന്ത്ര്യം തന്നത് എന്നെ വിട്ടു പറന്നു പോകാനല്ല ....
എന്റെ ചുറ്റും പറന്നു നടക്കാനാണ് ....
No comments:
Post a Comment