Sunday, February 20, 2022

 1000 രൂപയിൽ  താഴെ വിലയുള്ള BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുകൾ


ഇന്ത്യയിലെ ഏറ്റവും പ്രബലമായ ബ്രോഡ്ബാൻറ് സേവനദാതാക്കളിലൊന്നാണ് BSNL, വ ർഷങ്ങളായി സജീവമായി ഇന്ത്യയിലെ ഗ്രാമങ്ങളിപോലും ഒപ്റ്റിക്ക ഫൈബർ  ൻറർനെറ്റ് എത്തിക്കാൻ സാധിക്കുന്നു എന്നതാണ്  BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുക ളുടെ വിജയത്തിന് കാരണം.

ലാൻഡ് ഫോൺ കണക്ഷനും FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് കണക്ഷനും ഒരുമിച്ച് ലഭ്യമാകുന്നു എന്നതും BSNL FTTH കണക്ഷനെ മലയാളിക ഏറ്റെടുക്കാ കാരണമായി.

സ്വകാര്യ ബ്രോഡ്ബാൻറ് സേവനദാതാക്ക  കേരളത്തി സജീവമാകുമ്പോഴും BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് കരു ത്തോടെ നികുന്നത് അതിൻറെ വ്യത്യസ്തമാർന്ന പ്ലാനുകളും സേവനങ്ങളും മൂലമാണ്. ആകഷകമായ നിരവധി പ്ലാനുക  BSNL  കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ  6  മാസത്തേക്കോ 1 വർഷത്തേക്കോ ഉള്ള വാടക ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ പ്രത്യേക കിഴിവുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും കണക്ഷനുകൾക്കും നിങ്ങളുടെ അടുത്തുള്ള BSNL എക്സ്ചേഞ്ചുമായി ബന്ധപ്പെടുകസ്റ്റാറ്റിക് ഐപി യോ ലീസ്ഡ് ലൈനോ ആവശ്യമുള്ള ഉപഭോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാണ്

1000 രൂപയി താഴെ വിലയുള്ള പരിധി ഇല്ലാതെ BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുകളും  ഉപഭോക്താക്കൾക്ക് ലഭ്യമാണ്.  329 രൂപ മുത  999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇതിലുള്ളത്.

1000 രൂപയ്ക്ക് മുകളി വിലയുള്ള BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുകളും  ഉപഭോക്താക്കൾക്ക് ലഭ്യമാണ്.  1277 രൂപ മുത  16999 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇതിലുള്ളത്(*GST പുറമെ). 20 mbps മുത 300 mbps വരെ വേഗതയിൽ BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുകൾ ലഭ്യമാണ്. ടീവി ചാനലുകൾ BSNL FTTH ബ്രോഡ്ബാൻറ് ൻറർനെറ്റ് പ്ലാനുക ളോടൊപ്പം ലഭ്യമാക്കാനുള്ള പ്രയത്നത്തിലാണ് BSNL.

 

329 രൂപ പ്ലാ

ഏറ്റവും വില കുറഞ്ഞ BSNL FTTH ബ്രോഡ്ബാൻറ് പ്ലാനാണ് ഇത്.  329 രൂപ(*GST പുറമെ)

വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 20 എംബിപിഎസ് വരെ

വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 


399 രൂപ പ്ലാ

രണ്ടാമത്തെ ഏറ്റവും വില കുറഞ്ഞ BSNL FTTH ബ്രോഡ്ബാൻറ് പ്ലാനാണ് ഇത്.  399 രൂപ(*GST പുറമെവിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 30 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ്

ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 


449 രൂപ പ്ലാ

വെറും 50 രൂപ വ്യത്യാസത്തിൽ 3300 ജിബി ഡാറ്റ ലഭിക്കും എന്നുള്ളതാണ് ഈ പ്ലാനിന്റെ പ്രത്യേകത.  449 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 30 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 3300 ജിബി ഡാറ്റയും ഈ

പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

499 രൂപ പ്ലാ

499 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 50 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

599 രൂപ പ്ലാ

599 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 60 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 3300 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

749 രൂപ പ്ലാ

OTT പ്ലാറ്റഫോമിലുള്ള വിഡിയോകളും ടീവി ചാനലുകളും കാണാനാവും എന്നുള്ളതാണ്    പ്ലാനിൻറെ   പ്രത്യേകത.  749 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 100 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 5 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

 

777 രൂപ പ്ലാ

777 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 100 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 5 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

779 രൂപ പ്ലാ

OTT പ്ലാറ്റഫോമിലുള്ള വിഡിയോകളും ടീവി ചാനലുകളും കാണാനാവും എന്നുള്ളതാണ്    പ്ലാനിൻറെ   പ്രത്യേകത.  779 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 100 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 5 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

 

799 രൂപ പ്ലാ

799 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 100 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 3300 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 2 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

849 രൂപ പ്ലാ

849 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 100 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 1500 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 10 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 


999 രൂപ പ്ലാ

OTT പ്ലാറ്റഫോമിലുള്ള വിഡിയോകളും ടീവി ചാനലുകളും കാണാനാവും എന്നുള്ളതാണ്    പ്ലാനിൻറെ   പ്രത്യേകത.  999 രൂപ(*GST പുറമെ) വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കക്ക് 150 എംബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് മൊത്തം 2000 ജിബി ഡാറ്റയും ഈ പ്ലാനി ലൂടെ ലഭിക്കുന്നു . ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാ വേഗത 10 എംബിപിഎസ് ആയി കുറയും. ഇതോടൊപ്പം 24 മണിക്കൂറും പരിധി ഇല്ലാതെ  ഔട്ട്ഗോയിംഗ് കോളുകളും ഇൻകമിംഗ് കോളുകളും ലാൻഡ് ഫോൺ  ഉപയോഗിച്ച് സൗജന്യമായി ചെയ്യാവുന്നതാണ്.

 

No comments:

Post a Comment