Sunday, April 26, 2009
ഞാന്‍
വളരെ കുറച്ച് സംസാരിക്കുകയും ഏറെ പ്രവര്‍ത്തിക്കുകയുമാണ് എന്റെ രീതി. എന്റെ മുഖം കണ്ടാല്‍ എന്താണ് എന്റെ ഉള്ളിലെന്ന് തിരിച്ചറിയുന്ന ഒന്നാണത് - ക്ഷോഭമായാലും, പുഞ്ചിരിയായാലും! ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറുള്ള ഒരാളാണ്. അല്ലാതെ ബലം പിടിക്കാറില്ല. മറ്റുള്ളവര്‍ക്കുവേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ എനിക്കുവേണ്ടി അങ്ങനെ പിരിമുറുക്കമൊന്നുമില്ല. എന്റെ മുഖത്ത് എന്റെ ഉള്ളിലുള്ളതൊക്കെ ഉണ്ടാവുകയെന്നത് സ്വാഭാവികം മാത്രമാണല്ലൊ! എന്നെ മനസ്സിലാവുന്ന, തിരിച്ചറിയുന്ന ഒരു കുടുംബം ഉണ്ടാവുക. തിരിച്ചും അതുപോലെത്തന്നെ. ഇത് എന്റെയും ഒരു സ്വപ്നം തന്നെയാണ്. എനിക്ക് അത് ഈസി ആയിത്തോന്നാറുണ്ട് എന്നു മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment