Thursday, May 7, 2009
സത്യങ്ങള്‍.....................
സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണെന്ന് ഞാന്‍ അറിഞ്ഞില്ല. സ്നേഹിക്കാം പക്ഷെ ആത്മാര്‍ഥമായി സ്നേതിക്കരുത് എന്ന് പഠിച്ചു. അമ്പലത്തില്‍ പോണം എന്നിട്ട് മറ്റുള്ളവന്റെ നാശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പഠിച്ചു. പണം കൊടുത്ത് ആരെയെങ്കിലും തല്ലിക്കാന്‍ ശ്രമിച്ചിട്ട് അത് മറ്റുള്ളവര്‍ ചെയ്തതാണെന്ന് പറഞ്ഞു കൈ കഴുകന്‍ പഠിച്ചു. കൂടെ കിടന്നുറങ്ങിയിട്ടു എങ്ങനെ ചതിക്കാം എന്ന് പഠിച്ചു. ഇത്രയും സമര്ത്ഥമായി കാര്യങ്ങള്‍ ഒളിച്ചു വെക്കാം എന്ന് പഠിച്ചു. ഇങ്ങനെയും അഭിനയിക്കാം എന്ന് പഠിച്ചു. അവള്‍ രണ്ടു പേരുടെ കൂടെയും ഉണ്ടെന്നു പറഞ്ഞു , പക്ഷെ രണ്ടു പേരെയും പറ്റിച്ചു. എത്ര സുന്ദരം. എന്നോടിഷ്ടമാണെന്ന് പറഞ്ഞിട്ട് ഞാന്‍ വേദനിക്കുന്നത് കാണാനായിരുന്നു പലര്ക്കും ഇഷ്ടം. എനിക്ക് പണവും അടംബരങ്ങളും വേണ്ട പക്ഷെ അവ നസ്ടപെടും എന്നായപ്പോള്‍ മറ്റെല്ലാം ഉപേക്ഷിച്ചു. എല്ലാം അറിഞ്ഞിട്ടും ഞാന്‍ സ്വീകരിച്ചു പക്ഷെ................ എല്ലാ സത്യങ്ങളും പുറത്തു പറയാന്‍ പാടില്ല. പക്ഷെ സ്വര്‍ണ പത്രം കൊണ്ടു മൂടി വച്ചാലും ഒരു ദിവസം അത് പുറത്തു വരിക തന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
No comments:
Post a Comment