Tuesday, May 19, 2009

മുഖം നഷ്ടപ്പെട്ടവന്‍


ഇന്നിന്‍റെ തിരക്കിനിടയില്‍ ഇന്നലെയുടെ മുഖം നഷ്ടപ്പെട്ടവന്‍
ഇന്നലെയുടെ മറവിക്ക്‌ ഇടയില്‍ ഓര്‍മ്മയുടെ അസ്തിത്വം നഷ്ടപ്പെട്ടവന്‍
നാളെ കളുടെ തയ്യറെടുപ്പുകള്ക്കിടയില് എല്ലാം നഷ്ടപ്പെട്ടവന്‍

1 comment:

  1. മുഖം മൂടികളേക്കാള്‍ എത്ര മഹത്തരം.

    ReplyDelete